¡Sorpréndeme!

മുൻനിര ക്ലബ്ബുകൾക്ക് വേണ്ട ; റൊണാൾഡോ വിഷയത്തിൽ ആരാധകർ നിരാശയിൽ |*Football

2022-07-13 435 Dailymotion

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മുപ്പത്തേഴാം വയസില്‍ കരിയറിലെ വലിയൊരു പ്രതിസന്ധി മുഖത്താണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഒരിക്കല്‍ കൂടി കളിക്കാനുള്ള ആഗ്രഹം നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥ! ഇപ്പോള്‍ കളിക്കുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലാണ്. നിലവില്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ല